കണ്ണൂരിൽ മൂന്നിടങ്ങളിൽ പുഴയിൽ വീണ് 3 വിദ്യാർത്ഥികൾ മരിച്ചു ; നീന്തൽ നിർബന്ധമായും പാഠ്യവിഷയമാക്കണമെന്ന ചർച്ച സജീവം

കണ്ണൂരിൽ മൂന്നിടങ്ങളിൽ പുഴയിൽ വീണ് 3 വിദ്യാർത്ഥികൾ മരിച്ചു ; നീന്തൽ നിർബന്ധമായും പാഠ്യവിഷയമാക്കണമെന്ന ചർച്ച സജീവം
Jun 8, 2025 09:54 PM | By Rajina Sandeep

കണ്ണൂരിൽ വിവിധയിടങ്ങളിലായി മൂന്ന് പേർ പുഴയിൽ മുങ്ങിമരിച്ചു. പയ്യാവൂരിൽ പുഴയിൽ വീണ് പതിനാലുകാരി മരിച്ചു. കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീനയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീണാണ് അപകടമുണ്ടായത്.


നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവമാതാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.


തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്(19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.


ചൂട്ടാട് അഴിമുഖത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ്(14) മരിച്ചത്. നാല് കുട്ടികളാണ് ഒഴുക്കിൽപെട്ടത്. മൂന്ന് കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

3 students die after falling into rivers and ponds at three places in Kannur; Discussion on making swimming a compulsory subject is active

Next TV

Related Stories
കണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി  മുങ്ങി മരിച്ചു ; അപകടം സഹോദരനൊപ്പം പുഴയിൽ കുളിക്കവെ

Jun 8, 2025 07:42 PM

കണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു ; അപകടം സഹോദരനൊപ്പം പുഴയിൽ കുളിക്കവെ

കണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു ; അപകടം സഹോദരനൊപ്പം പുഴയിൽ...

Read More >>
ചൊക്ലിയിൽ  സംസ്കാരച്ചടങ്ങുകൾക്കായി  സിപിഎമ്മിന്റെ സന്നദ്ധസേന തയ്യാർ ; ചടങ്ങുകൾ നടത്തുന്നതിന്  45 വൊളൻറിയർമാർ

Jun 8, 2025 07:20 PM

ചൊക്ലിയിൽ സംസ്കാരച്ചടങ്ങുകൾക്കായി സിപിഎമ്മിന്റെ സന്നദ്ധസേന തയ്യാർ ; ചടങ്ങുകൾ നടത്തുന്നതിന് 45 വൊളൻറിയർമാർ

ചൊക്ലിയിൽ സംസ്കാരച്ചടങ്ങുകൾക്കായി സിപിഎമ്മിന്റെ സന്നദ്ധസേന തയ്യാർ ; ചടങ്ങുകൾ നടത്തുന്നതിന് 45...

Read More >>
ഇരിട്ടി - തലശേരി റൂട്ടിലോടുന്ന ബസിലെ  ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; പിറകോട്ട് നീങ്ങിയ ബസ് നിർത്താൻ  കണ്ടക്ടറുടെ സമയോചിത ഇടപെടൽ, ഒഴിവായത് വൻ അപകടം

Jun 8, 2025 06:56 PM

ഇരിട്ടി - തലശേരി റൂട്ടിലോടുന്ന ബസിലെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; പിറകോട്ട് നീങ്ങിയ ബസ് നിർത്താൻ കണ്ടക്ടറുടെ സമയോചിത ഇടപെടൽ, ഒഴിവായത് വൻ അപകടം

ഇരിട്ടി - തലശേരി റൂട്ടിലോടുന്ന ബസിലെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; പിറകോട്ട് നീങ്ങിയ ബസ് നിർത്താൻ കണ്ടക്ടറുടെ സമയോചിത ഇടപെടൽ, ഒഴിവായത് വൻ...

Read More >>
കറണ്ട് പോയാൽ എന്ത് ചെയ്യും?   ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക

Jun 8, 2025 03:26 PM

കറണ്ട് പോയാൽ എന്ത് ചെയ്യും? ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക

9വാട്സ്, 23വാട്സ്, 50വാട്സ് എൽഇഡി ബൾബുകളും 9 വാട്സ് ഇൻവെർട്ടർ ബൾബും ബ്രൈറ്റിൽ ലഭ്യമാണ്, എല്ലാ ബൾബുകൾക്കും ഒരു വർഷത്തെ വാറണ്ടി ഉറപ്പു...

Read More >>
കണ്ണൂരില്‍ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; ജാഗ്രത നിർദേശം

Jun 8, 2025 12:44 PM

കണ്ണൂരില്‍ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; ജാഗ്രത നിർദേശം

കണ്ണൂരില്‍ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; ജാഗ്രത...

Read More >>
Top Stories